കുറുക്കൻപാറ
കൽ വിഗ്രഹങ്ങളുടെ പണിപ്പുര
കുന്നംകുളം ടൗണിൽ നിന്നും 3 കി മീ അകലെ ഗുരുവായൂർ റോഡിലാണ് കുറുക്കൻപാറ .
കൂടുതൽ വിവരങ്ങൾക്ക്
യേശുദാസ് റോഡ്..
അരനൂറ്റാണ്ട് മുൻപ് പാക്കിസ്ഥാന്റെ 2 ഫൈറ്റർ വിമാനങ്ങൾ വെടിവച്ചിട്ട വീരസൈനികന്റെ സ്മരണയുണർത്തുകയാണ് യേശുദാസ് റോഡ്..
1965ലെ യുദ്ധത്തിൽ ഇന്ത്യയെ തകർക്കാൻ വന്ന രണ്ടു പാക്ക് ബോംബർ വിമാനങ്ങൾ അമൃത് സറിൽ വെടിവച്ചിട്ട ടീം .ലീഡറായിരുന്നു യേശുദാസൻ. 2 മാസത്തിനു ശേഷം തൃശൂരിൽ യേശുദാസൻ തീവണ്ടിയിറങ്ങി. ജനം ആഘോഷപൂർവ്വം വരവേറ്റു..തൃശൂർ റെയിൽവേ സ്റ്റേഷനിൽ യേശുദാസിനെ ആദരിച്ച് ഫലകം സ്ഥാപിച്ചു...കുന്നംകുളത്തു നിന്ന് പാലക്കാട്ടേയ്ക്കു താമസം മാറ്റിയ അദ്ദേഹം 2017 ഏപ്രിൽ ഒന്നിനു മരിച്ചു. 1986ൽ സുബേദാർ ആയി വിരമിച്ച ബേസിൽ യേശുദാസനെ രാജ്യം വീരചക്രം നൽകി ആദരിച്ചിരുന്നു.
No comments:
Post a Comment